balakrishnan-75

ഉദയംപേരൂർ: മേക്കേവെളിയിൽ ബാലകൃഷ്ണൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുലോചന. മക്കൾ: ഷാജി, രാജു, ബിജു. മരുമക്കൾ: ബിന്ദു, ബിന്ദു, രമ്യ.