തിരുവാണിയൂർ: കൊച്ചുപറമ്പിൽ പരേതനായ കെ.പി. ജേക്കബിന്റെ ഭാര്യ ഏലിയാമ്മ (87) നിര്യാതയായി. മക്കൾ: ലിസി, രഞ്ജിനി (സ്റ്റാഫ് നഴ്‌സ്, എം.ബി.എം.എം ആശുപത്രി, കോതമംഗലം). മരുമക്കൾ: ഫാ. സ്റ്റീഫൻ ഞാനാമറ്റം, വിൻസെന്റ് വർഗീസ് (ഹെൽത്ത് ഇൻസ്‌പെക്ടർ, മൂവാറ്റുപുഴ നഗരസഭ).