rajan-58

കോതമംഗലം: കൊള്ളിക്കാട് പുത്തൻപുരയ്ക്കൽ പി.ഡി. രാജൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: മീനു, മീരജ, മീരജ്. മരുമകൻ: സനോഷ്‌.