johny-65
ജോണി

നെടുമ്പാശ്ശേരി: മാമ്പ്ര തെറ്റയിൽ വർക്കി മകൻ ജോണി (65) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: ആഗ്‌നൽ, റെമി.