പെരുമ്പാവൂർ: ചേലാമറ്റം ഊറക്കാടൻ വീട്ടിൽ ആലിക്കുട്ടി (95) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഹസൈനാർ, അബൂബക്കർ, ഷെരീഫ, ജമീല, ഖദീജ, ഫാത്തിമ, ഷാജിത, സുനിത, ഐഷാബീവി. മരുമക്കൾ: പരേതനായ കുഞ്ഞീൻകുട്ടി, അന്തു, ഖാദർ, സെയ്തു, കരീം, മൂസ, മുഹമ്മദ്, സുഹറ, ആരിഫ.