bjp

കേന്ദ്രപദ്ധതികളും കൊവിഡ് പാക്കേജുകളും സംബന്ധിച്ച് ബി.ജെ.പി. ഹെൽപ് ഡസ്ക് എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽ മന്ത്ര‌ി വി. മുരളീധരൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തപ്പോൾ. ജില്ലാ പ്രസിഡന്റ് എസ്. ജയക്വഷ്ണൻ, സജിനി നമ്പ്യാർ, കെ.എസ്. ഷൈജു, കെ.എസ്. രാജേഷ്, പി.ജി. മനോജ്കുമാർ, ജീവൻലാൽ രവി എന്നിവർ സമീപം