ആലുവ: ആലുവ സെന്റ് ഡോമിനിക്ക് പള്ളിയ്ക്ക് സമീപം വടക്കേ അങ്ങാടി തേയ്ക്കാനത്ത് തൊമ്മിയുടെ മകൻ ജാക്സൺ (62) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: ഗ്ലെയിസ്, ഗ്ലെൻസൺ. മരുമകൻ: ബിജോയി.