yoyakki-91

പോത്താനിക്കാട്: ചേന്ദംകുടിയിൽ സി.പി. യോയാക്കി (91) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പോത്താനിക്കാട് സെന്റ് മേരീസ് ഓർത്തഡോക്‌സ് മഹാ ഇടവക സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: പരേതനായ സണ്ണി, ജോണി, സോഫി, ജയ, ബൽജി. മരുമക്കൾ: പരേതനായ ചിന്നമ്മ, അമ്മിണി, ഷേർളി, ലിസി, അബ്രഹാം, കുര്യാക്കോസ്.