എരൂർ സെക്‌ഷൻ: മിൽമ, ആസാദ്, എസ്.എൻ. ജംഗ്ഷൻ, മോളുക്കുളം, മാപ്പിള്ളി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തിരുവാണിയൂർ സെക്‌ഷൻ: പാലക്കാമറ്റം, കുടുംബനാട്, കുടക്കുത്തി, മീൻപാറ, വെങ്കിട, നടുതുരുത്ത്, തിരുവാണിയൂർ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ഭാഗികം
ആമ്പല്ലൂർ സെക്‌ഷൻ: ശ്രാങ്കുഴി, പത്തടി എന്നിവിടങ്ങളിൽ രാവിലെ 5 മുതൽ വൈകിട്ട് 5 വരെ