കോലഞ്ചേരി: പെരുമ്പാവൂർ സബ് ആർ.ടി ഓഫീസ് കേന്ദ്രീകൃത സോഫ്റ്റ് വെയറായ സാരഥിയിലേയ്ക്ക് പോർട്ടിംഗ് നടക്കുന്നതിനാൽ ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച അപേക്ഷകൾ ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ സ്വീകരിക്കില്ല.