തൃക്കാക്കര : നഗരസഭ നിർമിച്ച അംബേദ്കർ, അയ്യങ്കാളി തൊഴിൽ പരിശീലന കേന്ദ്രം ഉടൻ പ്രവർത്തന ക്ഷമമാക്കണമെന്ന് അംബേദ്കർ സാംസ്‌കാരികസമിതി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.എം. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ടി.എ. സുപ്രൻ, ഇ.കെ. കുഞ്ഞുമോൻ, എം.കെ. തങ്കപ്പൻ, മോഹൻജി വെൺപുഴശേരി, ടി.കെ. വേലായുധൻ, എൻ.ടി. അപ്പു എന്നിവർ പ്രസംഗിച്ചു.