aisha-beevi-85

കലൂർ: വാടക്കാത്ത് പറമ്പിൽ എം.കെ. ഐഷാബീവി (85) നിര്യാതയായി. മക്കൾ: സുബൈദ, ജമീല, ഹനീഫ, സലിം, റംലത്ത്. മരുമക്കൾ: കരീം, മുസ്തഫ, ആബിദ, സാജിത, പരേതനായ ഇബ്രാഹിംകുട്ടി.