gopi-70

തൃപ്പൂണിത്തുറ: ഉദയംപേരൂർ മടലംപറമ്പിൽ ഗോപി (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഭാര്യ: തങ്കമ്മ. മകൾ: അമ്പിളി. മരുമകൻ: ദിലീപ്‌.