വെള്ളൂർ: കൂടത്തുമനയിൽ ബാലകൃഷ്ണൻനായരുടെ ഭാര്യ ശ്രീദേവിയമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ രാജ് മോഹനൻ, പ്രതാപൻ, ഗിരീഷ്‌കുമാർ, പരേതയായ ശ്രീജ. മരുമക്കൾ: അമ്മിണി, സിനി.