p

ഒരുമയിൽ... തീറ്റ കൊത്താനെത്തിയ കൊക്കും പുല്ലുമേയാനായി കെട്ടിയിട്ടിരിക്കുന്ന പശുവും. ചേർത്തല ഉളവയ്പിൽ നിന്നുള്ള കാഴ്ച.