ul

മീൻപിടിക്കാൻ... ശക്തമായി പെയ്ത മഴയൊന്ന് ശാന്തമായപ്പോൾ ചൂണ്ടയിടാൻ പോകുന്നവർ. ചേർത്തല ഉളവയ്പിൽ നിന്നുള്ള കാഴ്ച.