pp

മൂന്നാറിൽ നിന്ന് 45കിലോ മീറ്റർ യാത്ര ചെയ്താൽ വട്ടവടയിലെത്താം. ശീതകാല പച്ചക്കറികളുടെ കേന്ദ്രമാണിവിടം. കാബേജ്, കാരറ്റ്, ഉരുളക്കിഴങ്ങ്, ബീൻസ് അങ്ങനെ വിവിധയിനങ്ങൾ. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കുടിയേറിയവരാണ് വട്ടവടനിവാസികൾ.