radha-63

പള്ളുരുത്തി: കുമ്പളങ്ങി വഴി ഇരവുകോട് പരേതനായ ഇ.ജി. ഗോപിയുടെ ഭാര്യ രാധ (63) നിര്യാതയായി. മക്കൾ: രഞ്ജിത്, ശ്രീജിത്ത്. മരുമകൾ: അശ്വതി.