പെരുമ്പാവൂർ: പാത്തിക്കൽവീട്ടിൽ സാറാമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പെരുമ്പാവൂർ ബഥേൽ സുലോക്കോ യാക്കോബായപള്ളി സെമിത്തേരിയിൽ. മക്കൾ: മോളി, മേരി, ഏലിയാസ്, ബെന്നി, മാത്തച്ചൻ, ജോൺസൺ, അനില. മരുമക്കൾ: പരേതനായ സ്റ്റാൻലി, പരേതനായ ബേബി, അച്ചാമ്മ, ജേക്കബ്, നിബി, ബിന്ദു, വർഗീസ്.