മുടിക്കൽ: പുന്നാലക്കുടി പരേതനായ കുമാരന്റെ മകൻ സാലു പി.കെ. (56 - എസ്.എൻ.ഡി.പി ശാഖായോഗം മുൻ സെക്രട്ടറി) നിര്യാതനായി. ഭാര്യ: മായ. മക്കൾ: കീർത്തന, കിരൺ. മരുമകൻ: ജിത്തു ജോഷി.