supri-77

പള്ളുരുത്തി: കുമ്പളങ്ങി ഓൾഡ് ഫെറി റോഡ് മാളിയംവീട്ടിൽ സുപ്രി (77) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: റാണി, ഷൈനി, ദാസൻ. മരുമക്കൾ: ഷെൽബിൻ, ബിജു, ഷീജ.