വൈറ്റില: കേരളത്തിലെ ചുമട്ട്തൊഴിലാളികൾക്ക്തൊഴിൽസമയത്ത് കൊവിഡിൽ നിന്നും

രക്ഷനേടാൻ യാതൊരു സുരക്ഷിതത്വവും ആരോഗ്യവകുപ്പ് ഒരുക്കുന്നില്ലെന്ന്

നാഷണലിസ്റ്റ് ലേബർകോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആരോപിച്ചു.

തൃശൂർ വെയർ ഹൗസിൽ ജോലി ചെയ്യുന്ന നാല് ചുമട്ട്തൊഴിലാളികൾക്ക് കൊവിഡ് ബാധിക്കുകയും 500ൽ പരം തൊഴിലാളികൾ നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.ഇവിടെനിന്നാണ് കേരളത്തിന്റെ വിവിധഭാഗങ്ങളിലേക്ക്മദ്യകെയ്സുകൾകയറ്റിപ്പോകുന്നത്.കേരളത്തിലെ ബാറുകളിലും,ബിവറേജ് ഔട്ട് ലെറ്റുകളിലുംഇവഇറക്കുന്നസമയത്തും തൊഴിലാളികൾക്ക് യാതൊരുവിധമുൻസുരക്ഷാമുൻകരുതലുകളുംആരോഗ്യവകുപ്പ് പ്രാദേശികമായിഎടുക്കുന്നില്ല.രോഗബാധക്ക്സാധ്യയുളളത്കൊണ്ട്

ഗോഡൗണുകളിൽനിന്നുംവരുന്നമദ്യലോഡുകൾഅണുവിമുക്തമാക്കണം.വൈറസ്

വ്യാപനസാധ്യഏറെയുളള മേഖലയിലെഈ തൊഴിലാളികൾക്ക്ആവശ്യമായരക്ഷാകവചങ്ങൾ

നൽകുവാൻഅധകൃതർഅടിയന്തിര നടപടിസ്വീകരിക്കുകയും ചെയ്തില്ലെങ്കിൽ സംസ്ഥാനവ്യാപകമായിപണിമുടക്കുമെന്നും എൻ.എൽ.സി സംസ്ഥാനപ്രസിഡന്റ് കെ.ചന്ദ്രശേഖരൻവാർത്തക്കുറിപ്പിൽ അറിയിച്ചു.