mariyam-83

കറുകുറ്റി: മംഗലശേരി വടക്കുഞ്ചേരി വീട്ടിൽ പൗലോയുടെ മകൾ മറിയം (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മംഗലശേരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: റോസി, പരേതനായ ഔസേപ്പ്, ത്രേസ്യാമ്മ, ഏല്യാക്കുട്ടി, തോമൻ, അന്നു.