pilli-thomas-70

പോത്താനിക്കാട്: പൈങ്ങോട്ടൂർ നമ്പ്യാട്ടേൽ പൈലി തോമസ് (തൊമ്മച്ചൻ - 70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് കുളപ്പുറം കാൽവരിഗിരി പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ത്രേസ്യാക്കുട്ടി. മക്കൾ: അന്നക്കുട്ടി, മേരി, റോസിലി, വിൻസെന്റ്, ജോണി, സണ്ണി, സിസ്റ്റർ കൊച്ചുറാണി. മരുമക്കൾ: അപ്പച്ചൻ, സേവി, ബേബി, റോസിലി, മേരി.