കാലടി: എസ്.എൻ.ഡി.പി ലൈബ്രറിയുടെ ഫേസ് ബുക്ക് കൂട്ടായ്മയായ ബുധസംഗമം ലൈവിൽ നാളെ (ഞായർ) ഉച്ചയ്ക്ക് 2 ന് എം.പി​ വീരേന്ദ്രകുമാർ അനുസ്മരണം നടക്കും. മുൻമന്ത്രി അഡ്വ. ജോസ് തെറ്റയിൽ അനുസ്മരണ പ്രഭാഷണം നടത്തും. പങ്കെടുക്കേണ്ടവർ ബുധസംഗമം ഫേസ് ബുക്ക് അക്കൗണ്ടിലേക്ക് ഫ്രണ്ട് റിക്വസ്റ്റ് അയക്കണം. ഫോൺ​ :7012115031, 9961494858.