rotary1

ചെല്ലാനം കണ്ടക്കടവിൽ റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ നൈറ്റ്‌സ് നല്കുന്ന വീടിന്റെ താക്കോൽദാനം റോട്ടറി ഡിസ്ട്രിക്ട് ഗവർണർ മാധവ് ചന്ദ്രൻ ആന്റണിക്കും കുടുംബത്തിനും നല്കി നിർവഹിക്കുന്നു. പഞ്ചായത്ത് അംഗം പീറ്റർ ഷിൻ, റോട്ടറി ഡിസ്ട്രിക്ട് സെക്രട്ടറി ടോം ജോസഫ്, റോട്ടറി ഡിസ്ട്രിക്ട് അസിസ്റ്റന്റ് ഗവർണർ സുധിൻ വിളങ്ങാടൻ, ഹെന്റി ഓസ്റ്റിൻ, മാത്യൂസ്, റോട്ടറി കൊച്ചിൻ നൈറ്റ്‌സ് പ്രസിഡന്റ് മുരളി മനോഹർ എന്നിവർ സമീപം.