rain

പായലെ വിട പൂപ്പലേ വിട... കനത്തമഴയൊന്നു കുറഞ്ഞപ്പോൾ ചാറ്റൽമഴ നയാതിരിക്കാനായി കയ്യിൽ കിട്ടിയ കാർട്ടൺ തലയിൽ വെച്ച് പോകുന്നയാൾ. എറണാകുളം ഫോർട്ട് കൊച്ചിയിൽ നിന്നുള്ള കാഴ്ച.