മട്ടാഞ്ചേരി: അമരാവതി അമ്മൻകോവിൽ റോഡിൽ പരേതനായ ദയാനന്ദഷെട്ടിയുടെ മകൻ ഡി.എസ്. ശാന്താറാം (ദിനു - 67) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: രാംപ്രസാദ്, രാംമഹേഷ്. മരുമകൾ: ദീപ്തി.