train

ലോക്ക് ഡൗണിലെ ഇളവുകളോടെ ട്രെയ്നുകൾ ഓടിത്തുടങ്ങയതോടെ നാട്ടിലേക്ക് പോകുന്നതിനായി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് നീങ്ങുന്ന സ്ത്രീ