kit
കൊവിഡ് രോഗപ്രതിരോധത്തിന്റെ ഭാഗമായി നെടുമ്പാശേരി റെസിഡൻസ് അസോസിയേഷൻ കുടുംബാംഗങ്ങൾക്കഉ്ള പ്രതിരോധ കിറ്റ് വിതരണം അനിൽകുമാർ നിർവഹിക്കുന്നു.

നെടുമ്പാശേരി: കൊവിഡ് രോഗ പ്രതിരോധത്തിന്റെ ഭാഗമായി നെടുമ്പാശേരി റെസിഡൻസ് അസോസിയേഷൻ കുടുംബാംഗങ്ങൾക്ക് മാസ്‌ക്, സോപ്പ്, ബുക്ക്, പച്ചക്കറി വിത്ത് എന്നിവയടങ്ങിയ കിറ്റ് വിതരണം ചെയ്തു. രക്ഷാധികാരി എം.കെ. ശശിധരൻ, പ്രസിഡന്റ് മേരി കോരത്, കെ.കെ. വിനോദ്കുമാർ, അനിൽകുമാർ, ആർ. രാജീവ്, ടി.വി. ഭാസ്‌കരൻ, അനിത സണ്ണി, സുശീല അനിൽകുമാർ, സതി അജിത്, എ. രാജു എന്നിവർ നേതൃത്വം നൽകി.