kuriyakose-85

പാമ്പാക്കുട: പുളിക്കുഴിയിൽ വീട്ടിൽ കുര്യക്കോസ് (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പാമ്പാക്കുട ചെട്ടിക്കണ്ടം സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയം. മക്കൾ: ജോയി (ഓവർസിയർ കെ.എസ്.ഇ.ബി. പാമ്പാക്കുട), ആലീസ്, സണ്ണി, സാലി, ബാബു, നിഷി. മരുമക്കൾ: റീന (ഗവ. എച്ച്.എസ്.എസ്. പാമ്പാക്കുട), ബേബി, സാനി (സെന്റ് ജോർജ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ), ജോർജ്, സോണിയ, ബിജു.