പറവൂർ: കൈതാരം ബ്ലോക്കുപടി പാട്ടത്തിൽവീട്ടിൽ ഏലിക്കുട്ടി (87) നിര്യാതയായി. മക്കൾ: സണ്ണി പി. ജോസഫ്, സാജു പി. ജോസഫ് (ബി.എസ്.എൻ.എൽ, എൻ. പറവൂർ), ബാബു പി. ജോസഫ്, റോയ് പി. ജോസഫ്. മരുമക്കൾ: ആലീസ്, ഷീല, ലീന, റീന.