പറവൂർ: റിട്ട. സെയിൽസ് ടാക്‌സ് ഓഫീസറും ഭക്തിഗാന രചയിതാവുമായ തോന്നിയകാവ് കർത്താംപറമ്പിൽ ഭദ്രൻ കെടാമംഗലം (ശീലഭദ്രൻ - 71) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: രശ്മി (ഗവ. ഹോമിയോ ഡിപ്പാർട്ട്‌മെന്റ് ), രേഖ (ഖത്തർ), രഞ്ജിത്ത് ഭദ്രൻ (ബി.ജെ.പി പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ്, പബ്ലിക് ഹെൽത്ത് കൺസൾട്ടന്റ്, അമൃത മെഡിക്കൽ സയൻസ്). മരുമക്കൾ: ഷൈലേഷ് (സോഫ്റ്റ് വെയർ എൻജിനീയർ), മനോജ് (ഖത്തർ), ധന്യ.