soudhamani-74

കാഞ്ഞൂർ: പാറപ്പുറം പാതാപ്പിള്ളി വീട്ടിൽ പി.കെ. സുബ്രഹ്മണ്യന്റെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ സൗദാമിനി (74 - റിട്ട. അദ്ധ്യാപിക, പാറപ്പുറം എം.കെ.എം.എൽ.പി സ്‌കൂൾ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പാറപ്പുറം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: സുനിൽ, സുധീർ, സിന്ധു. മരുമക്കൾ: സുധീർ, മഞ്ജു.