വൈപ്പിൻ സെക്‌ഷൻ: പുതുവൈപ്പ് ജംഗ്ഷൻ മുതൽ വൈപ്പിൻജെട്ടിവരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 5 വരെ
തൃപ്പൂണിത്തുറ സെക്‌ഷൻ: വടക്കേക്കോട്ട മുതൽ എസ്.എൻ. ജംഗ്ഷൻ വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കളമശേരി സെക്‌ഷൻ: എച്ച്.എം.ടി റോഡ്, വെള്ളപള്ളി, സൗത്ത് കളമശേരി, സൗത്ത് പൈപ്പ്‌ലൈൻ, സെന്റ് ജോസഫ് റോഡ്, ടി. വി.എസ് ജംഗ്ഷൻ പഴയറോഡ്, ബിസ്മീ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കോളേജ് സെക്‌ഷൻ: വാര്യംറോഡ്, ഫോർഷോർ റോഡ്, പള്ളിൽലൈൻ പാലിയം റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്‌ഷൻ: ആസാദ് റോഡ്, ഷെനോയസ് റോഡ്, ടി.സി. റോഡ്, വെള്ളോപ്പിള്ളി റോഡ് സമീപപ്രദേശങ്ങളിലും രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ
ഫോർട്ടുകൊച്ചി സെക്‌ഷൻ: കുന്നുപുറം ഫയർസ്റ്റേഷൻ, പൊലീസ് ക്വാർട്ടേഴ്‌സ്, ഞാലിപ്പറമ്പ്, പുല്ലുപാലം, അധികാരവളപ്പ്, വൈ.എം.സി.എ എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ