kattu
കാറ്റിലും മഴയിലും തകർന്ന കരിങ്ങേൻവീട്ടിൽ ഔസേഫിന്റെ വീട്

കാലടി: നീലീശ്വരം നടുവട്ടത്ത് വീശിയടിച്ച കനത്ത കാറ്റിലും മഴയിലും തേക്ക് മരം മറിഞ്ഞുവീണ് വീട് തകർന്നു. കരിങ്ങേൻവീട്ടിൽ ഔസേഫിന്റെ വീടാണ് തകർന്നത്. ആളപായമില്ല. ഇന്നലെ നാല് മണിയോടെയാണ് സംഭവം.