kklm

തിരുമാറാടി: മേമ്മുട്ടത്ത് പരേതനായ രാമന്റെ ഭാര്യ കുഞ്ഞുപെണ്ണ് (95) നിര്യാതയായി. മക്കൾ: അമ്മിണി, കൗസല്യ, എം.ആർ. ശശി, സതി, കുമാരി, പരേതനായ മോഹനൻ. മരുമക്കൾ: ശ്രീധരൻ, കരുണാകരൻ, രത്‌നമ്മ, സുജാത, പി.കെ. രവി, ഷാജി.