varky
വർക്കി

നെടുമ്പാശേരി: മേയ്ക്കാട് ആലുക്കൽ വർക്കി (78) ഓട്ടോയിടിച്ചു മരിച്ചു. ശനിയാഴ്ച വൈകിട്ട് കാരയ്ക്കാട്ടുകുന്നിലായിരുന്നു അപകടം.

ഭാര്യ: ഏലമ്മ. മക്കൾ: ഏലിയാസ്, പരേതനായ എൽദോ. മരുമക്കൾ: രഞ്ജു, അനു.