സമ്പൂർണ്ണ ലോക്ക് ഡൗൺ ദിനമായ ഇന്നലെ നഗരമടക്കമുള്ള പ്രദേശങ്ങൾ വിജനമായി കിടക്കുകയാണ്, ട്രോളിംഗ് നിരോധനത്തിനതിനെത്തുടർന്ന് കായലിൽ മീൻ പിടിക്കാനായി പുതിയ രീതിയിലുള്ള വലക്കെട്ടുമായി പോകുന്ന മത്സ്യത്തൊഴിലാളി. എറണാകുളം തോപ്പുംപടി ബി.ഒ.ടി പാലത്തിൽ നിന്നുള്ള കാഴ്ച .