ചെറായി: റിട്ട. എഫ്.എ.സി.ടി ഉദ്യോഗസ്ഥൻ മണപ്പറമ്പിൽ കൃഷ്ണൻകുട്ടി (84) നിര്യാതനായി. ഭാര്യ: സവതി (റിട്ട. അദ്ധ്യാപിക). മക്കൾ: മനോജ്, ശിവപ്രകാശ്, മഞ്ജുഷ. മരുമക്കൾ: നിഷ, സൈലേഷ് പണ്ടാല (റിപ്പോർട്ടർ, മലയാള മനോരമ, കാലടി)