ആലുവ: വെളിയത്ത്‌നാട് പറയേലിൽ മീതിയന്റെ മകൻ ഇല്ല്യാസ് (65) നിര്യാതനായി. ഭാര്യ: ആതിക്ക. മക്കൾ: ബെൻസിയ, അൻസില. മരുമക്കൾ: മുജീബ്, യഹ്യ