ആമ്പല്ലൂർ സെക്‌ഷൻ: പെരുമ്പിള്ളി, മൂലേകുരിശ്, പാണാർ പാലം, പാടത്തുകാവ്, പടീസ് പാലം, മവുംതുരുത്ത് എന്നിവിടങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ
വെണ്ണല സെക്‌ഷൻ: പാടിവട്ടം, മരിയപാർക്ക്, പൈപ്പ് ലൈൻ റോഡ്, പൊക്കാളം പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ
കളമശ്ശേരി സെക്‌ഷൻ: എച്ച്.എം.ടി. മിനി ഇൻഡസ്ട്രിയൽ എസ്‌സ്റ്റേറ്റ്, എച്ച്.എം.ടി ജംഗ്ഷൻ, സെന്റ് പോൾസ് കോളേജ്, സെന്റ് ജോസഫ് റോഡ്, വെള്ളാപ്പള്ളി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്‌ഷൻ: പാതാളം ജംഗ്ഷൻ മുതൽ മഞ്ഞുമ്മൽ മുട്ടാർപാലം വരെ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി