കാവൽക്കാർ... സമ്പൂർണ്ണ ലോക്ക് ഡൗൺ ദിനമായ ഇന്നലെ നഗരമടക്കമുള്ള പ്രദേശങ്ങൾ വിജനമായി കിടന്നതിനെത്തുടർന്ന് എറണാകുളം തോപ്പുംപടിയിലെ ക്ഷേത്രത്തിന് മുന്നിൽ കിടന്നുറങ്ങുന്ന നായ്ക്കൂട്ടം.