തിരുവാണിയൂർ: നടയ്ക്കാത്ത് വീട്ടിൽ വേലായുധൻ (99) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: ശ്രീധരൻ, രാജൻ, വിജയൻ, കൃഷ്ണൻ, മോഹനൻ, ഓമന, അമ്മിണി, മല്ലിക. മരുമക്കൾ: സരോജം, ഭാനുമതി, ലത, പുഷ്പ, ഉഷ, രഘു, സത്യൻ, ബാബുരാജ്