കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിൽ ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ അക്കൗണ്ടന്റ് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ബി.കോം, പി.ജി.ഡി.സി.എ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.രണ്ട് ഒഴിവുകളിൽ ഒന്ന് പട്ടിക ജാതി വിഭാഗങ്ങളിലുള്ളവർക്കായി സംവരണം ചെയ്തിട്ടുണ്ട്.യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം 17 ന് വൈകിട്ട് 5 നു മുമ്പായി പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം.