karthiyani-94

പറവൂർ: പറവൂത്തറ താന്തോന്നിക്കൽ കാർത്യായനി (94) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: ഘോഷ്, ഐഷ, ഷാജി, ഷേർളി, സിൽവി, ശാലിനി. മരുമക്കൾ: ബീന, ബാബു, ബീന, ഗോപാലകൃഷ്ണൻ, സതീശൻ, ഉണ്ണി.