കാക്കനാട്: എൻ.പി.ഒ.എല്ലിന് സമീപം ഹെറിറ്റേജ് വില്ലാസിൽ മജോറി (91) നിര്യാതയായി. സംസ്‌കാരം പിന്നീട്. മകൾ: ജുദിത്ത്‌മേരി. മരുമകൻ: ഡസ്മണ്ട് അലോഷ്യസ്.