krishnan-75

മട്ടാഞ്ചേരി: പാണ്ടിക്കുടി കോച്ചേരിപ്പള്ളിക്കു സമീപം പി.കൃഷ്ണൻ (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുടുംബി സേവാ സംഘം ശ്മശാനത്തിൽ. ഭാര്യ: രത്‌നം. മക്കൾ: ഉഷ, ഉമ, ഷീല, ബിന്ദു, വിനോദ്, സുനിൽ. മരുമക്കൾ: രവീന്ദ്രൻ, വിജയൻ, രവി, അശോകൻ, സന്ധ്യ, ഹിദ