prkumaran

കൊച്ചി: എസ്.എൻ.ഡി.പി യോഗം സൈബർ സേന സംസ്ഥാന കൺവീനറും യൂത്ത് മൂവ്മെന്റ് ജില്ലാ സെക്രട്ടറിയുമായ സുധീർ കുമാറിന്റെ പിതാവ് ചോറ്റാനിക്കര കണയന്നൂർ പ്ലാവിങ്കൽ പറമ്പിൽ വീട്ടിൽ പി.ആർ.കുമാരൻ (80) നിര്യാതനായി. ചോറ്റാനിക്കര ക്ഷേത്ര ക്ഷേമ ഉപദേശക സമിതി അംഗവും ദേശാഭിമാനി മുൻ ജീവനക്കാരനുമായിരുന്നു. സംസ്‌ക്കാരം നടത്തി.

ഭാര്യ: പരേതയായ രാധ പുത്തൻവീട്ടിൽ. മറ്റ് മക്കൾ: സുനിൽ കുമാർ (ടി.ടി.സി ട്രാവൽ കമ്പനി, രവിപുരം). മരുമക്കൾ: ഗീത സുനിൽ, രേഖ സുധീർ