vallam

പ്രതീക്ഷയുടെ യാത്ര... കടലിൽ മത്സ്യ ബന്ധനത്തിന് പോയി തിരിച്ച് വരുന്ന തൊഴിലാളികൾ. ട്രോളിംഗ് നിരോധനമാണെങ്കിലം ഇൻബോർഡ് എഞ്ചിനുള്ള വള്ളങ്ങൾക്ക് കടൽ പോകാം. എറണാകുളം കണ്ണങ്കാട് പാലത്തിൽ നിന്നുള്ള കാഴ്ച.